‘പുതിയതായി ഒരു കഥയും ഉണ്ടാകുന്നില്ല. കാരണവന്മാർ എല്ലാം നേരത്തേ എഴുതിവച്ചുകഴിഞ്ഞു. നീ ഇപ്പോൾ ചോദിച്ച സിനിമ, ‘ഭരത’വും അങ്ങനെതന്നെ. പശ്ചാത്തലം മാറുന്നതേയുള്ളൂ. പഴയ പെരുന്തച്ചൻ കോംപ്ലക്സ് അൽപമൊന്നു വ്യത്യാസപ്പെടുത്തിയെടുത്തപ്പോൾ ‘ഭരത’മായി. കഥയായിട്ടൊന്നും മനസിലുണ്ടായിരുന്നില്ല. ചില കഥാപാത്രങ്ങളെ
HIGHLIGHTS
- മാർച്ച് 29, 'ഭരതം' മുപ്പത്തൊന്നാം വാർഷികദിനം