കഴിഞ്ഞയാഴ്ച ഇറ്റലിയിലെ ലൂക്കാ സമ്മര്‍ ഫെസ്റ്റില്‍ ഷര്‍ട്ടൂരിയെറിഞ്ഞ് ജസ്റ്റിന്‍ ബീബര്‍ വീണ്ടുമെത്തിയപ്പോള്‍, ആ മാസ്മര സംഗീതത്തിനു മുന്നില്‍ ലോകം ഇളകിമറിഞ്ഞു. അസുഖം മൂലം രണ്ടു മാസമായി പൂര്‍ണവിശ്രമത്തിലായിരുന്ന പോപ്പ് താരം തന്റെ ജൈത്രയാത്രയുടെ രണ്ടാം ഇന്നിങ്‌സ് പ്രഖ്യാപിക്കുകയായിരുന്നു അവിടെ.
HIGHLIGHTS
- ബീബറിന്റെ ഈ സംഗീത യാത്ര വംശീയതയ്‌ക്കെതിരെ...
- തന്റെ അലയടിക്കുന്ന പ്രകടനവുമായി ഒക്ടോബര്‍ 18നു ഇന്ത്യയിലെത്തുമെന്നും ഉറപ്പായിരിക്കുന്നു
- കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു ബീബർ