മലയാളികളുടെ സംഗീതപ്രിയത്തോടൊപ്പം ഗൃഹാതുരതയുടെ മാധുരി കൂടി ചേർത്തുവച്ച സ്വരമാണ് ഗായകൻ ജി. വേണു ഗോപാലിന്റേത്. മലയാളസിനിമാ ലോകത്ത് കൈനിറയെ മെലഡിഗാനങ്ങൾ സമ്മാനിച്ചു കഴിഞ്ഞ വേണുഗോപാൽ ഇപ്പോൾ സംഗീതസംവിധാനരംഗത്തേക്കുകൂടി കടന്നിരിക്കുകയാണ്. ജിൻസൺ ഇരിട്ടി എഴുതി സംവിധാനം ചെയ്യുന്ന ‘ബിഹൈൻഡ്’ എന്ന ചിത്രത്തിനുവേണ്ടിയാണ് വേണുഗോപാൽ സംഗീതമൊരുക്കിയത്. ഇത്രയും കാലം സംഗീതലോകത്തുണ്ടായിരുന്നിട്ടും വേണുഗോപാൽ സംഗീതസംവിധാനരംഗത്തേക്കു കടന്നു വരാതിരുന്നത് എന്തുകൊണ്ടാണ്? ന്യൂജനറേഷൻ സംഗീതസംവിധായകരെക്കുറിച്ച് എന്താണ് അഭിപ്രായം? ന്യൂജനറേഷൻ സിനിമകളിൽ പാട്ടിന്റെ പ്രസക്തി കുറഞ്ഞുവരുന്നുണ്ടോ? സിനിമാസംഗീത രംഗത്ത് ചില ലോബികൾ നിലനിന്നിരുന്നതായും ഇതുമൂലം ചിലർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതായും മുൻപ് കേട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം ലോബികൾ ഉണ്ടോ? സമൂഹമാധ്യമങ്ങള്‍ എങ്ങനെയാണു സംഗീത ലോകത്തു മാറ്റം വരുത്തിയത്? എല്ലാറ്റിനും ഉത്തരം നൽകുകയാണ് ജി.വേണുഗോപാൽ. അദ്ദേഹത്തിന്റെ സംഗീതവിശേഷങ്ങളിലേക്ക്...
Premium
‘വൈറലായവരെ ഒതുക്കാന്‍ ഒരു ലോബിക്കുമാകില്ല’; ജി. വേണുഗോപാൽ ഇനി സംഗീത സംവിധായകൻ–അഭിമുഖം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.