ADVERTISEMENT

സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് വാരണമായിരത്തിലെ അനൽമേലെ പനിത്തുള്ളിയേ. സുധ രഘുനാഥന്റെ അതി മനോഹര ശബ്ദത്തിൽ എത്തിയ ഗാനം തെന്നിന്ത്യയാകെയുള്ള സംഗീത പ്രേമികൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ ഗാനത്തിനു വ്യത്യസ്തമായൊരു കവർ സോങ്ങുമായി എത്തുകയാണ് ഗായിക രേണുക അരുൺ. 

 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. സുധ രഘുനാഥന്റെ ആലാപനത്തിനൊപ്പം നില്‍ക്കുന്നുണ്ട് രേണുകയുടെ ആലാപനമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. സുമേഷ് പരമേശ്വറാണു ഗിറ്റാറിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരികൃഷ്ണൻ ഡി അയ്യരാണ് സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com