ADVERTISEMENT

ബൈജുവിന്റെയും നടി അപർണ ബാലമുരളിയും തകർപ്പനൊരു ഡാൻസ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ബൈജു മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണെന്ന് തെളിയിക്കുകയാണ് സംവിധായകൻ ബിനു സദാനന്ദൻ പങ്കുവച്ച ഈ വിഡിയോയിലൂടെ. 

 

‘കാമുകി സിനിമയുടെ ചിത്രീകരണ വേളയിൽ ഏറ്റവും മനോഹരമായി കണ്ട കാഴ്ചകളിൽ ഒന്ന് ഈ അപ്പനെയും മകളുടെയും ഡാൻസ്.’–വിഡിയോ പങ്കുവച്ച് ബിനു കുറിച്ചു. 

 

അസ്കർ അലി, അപർണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബിനു സംവിധാനം ചെയ്ത ചിത്രമാണ് കാമുകി. സിനിമയിൽ അപർണയുടെ അച്ഛന്റെ വേഷത്തിലാണ് ബൈജു അഭിനയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com