ADVERTISEMENT

നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മുന്തിരി മൊഞ്ചനിലെ ഓർക്കുന്നു ഞാനാ എന്ന ഗാനം യൂട്യൂബിൽ എത്തി. ശങ്കർ മഹാദേവനാണ് ആലാപനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിജിത്ത് നമ്പ്യാരാണ്. 

 

ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയിരിക്കുന്നത്. ഗസല്‍ ടച്ചോടെയാണ് ഗാനം. ടൂർണമെന്റ് ഫെയിം  മനേഷ് കൃഷ്ണനാണ് ചിത്രത്തിലെ നായകൻ.

 

അഞ്ജലി നായർ, ഗോപിക അനിൽ, ഇന്നസെന്റ്, സലീം കുമാർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വിശ്വാസ് മൂവീസിന്റെ ബാനറിൽ പി.കെ. അശോകനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com