ADVERTISEMENT

പ്രണയത്തിന്റെ മനോഹരഭാവവുമായി എത്തുകയാണ് വിജയ് സേതുപതി ചിത്രം സിന്ധുബാദിലെ ഉന്നാലതാൻ എന്ന ഗാനം. അൽറുഫിയാനും പ്രിയ മാലിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പാ വിജയ്‌യുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർരാജയാണ്. 

VijayAnjaly2

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. വിജയ് സേതുപതിയോടുള്ള ആരാധന നിറയുന്നതാണു കമന്റുകൾ. ‘ഏതു ഗെറ്റപ്പും ചേരുന്നയാളാണ് മക്കൾ സെൽവനെ’ന്നാണ് ചിലരുടെ പ്രതികരണം. യുവൻ ശങ്കർ രാജയുടെ സംഗീതത്തെ പുകഴ്ത്തുന്നവരും കുറവല്ല. 

 

അഞ്ജലിയാണു ചിത്രത്തിലെ നായിക. എസ്.യു. അരുൺകുമാറാണ് സംവിധാനം. റൊമാന്റിക് ത്രില്ലറായി എത്തിയ ചിത്രം തീയറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com