ADVERTISEMENT

വി.കെ. ഷാജി രചനയും സംഗീതവും നിർവഹിച്ചു രവി തൈക്കാട് ചിത്രീകരണ സംവിധാനം ചെയ്ത ‘ഏങ്ങടെ പൊന്നോണം’ മ്യൂസിക്കൽ ആൽബം ചിത്രീകരണം പൂർത്തിയായി. പാലക്കാട് കൊടുവായൂർ, കാക്കയൂർ കോട്ടുമല എന്നിവിടങ്ങളാണ് ലൊക്കേഷൻ.

 

ജിതിൻ ജനാർദ്ദനൻ ഓർക്കസ്ട്രേഷൻ നിർവഹിച്ച ഗാനം പാടിയത് പ്രശസ്തനാടൻ പാട്ടുകലാകാരൻ പുതുശ്ശേരി ജനാർദ്ദനനൻ, ഗൗതം രാജ്, സന്തോഷ് നമ്പ്യാർ, പ്രസീത എന്നിവരാണ്. ഛായാഗ്രഹണം രഘു മാജിക് ഫ്രെയിം. എഡിറ്റിങ് അതുൽ ജനാർദ്ദനൻ. ചമയം പുതുപ്പരിയാരം കൃഷ്ണൻകുട്ടി. രാജീവൻ.കെ. കോഓർഡിനേഷൻ. രാജൻ കഞ്ചിക്കോട്, നാഗരാജ് ,അനൂപ് എ‌ന്നിവർ സഹായികളായി.

 

പുതുശ്ശേരി ജനാർദ്ദനൻ, വത്സലൻ, ഹരിഗോകുൽദാസ് , പുതുപ്പരിയാരം കൃഷ്ണൻകുട്ടി ,സാജു മാഷ്, അശോക് കുമാർ, നാരായണൻകുട്ടി , സുജാതാ വിജയൻ ,ശിവ അനൂപ് ,കോ വെസുനിൽ, സുനിൽ തിരുനെല്ലായി ,ഗൗതം രാജ്, നിവേദ്യ പി.എസ്സ്., നിത്യാ പി.എസ്സ്., പുഷ്പദാസ് , പുണ്യ, പൂജ ,ഹരിതാ നായർ, അശ്വജിത് നായർ എന്നിവർ അഭിനയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com