ADVERTISEMENT

ഗ്രാമി അവാർഡ്സിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും തങ്ങളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പ്രിയങ്കയുടെയും നിക്കിന്റെയും വസ്ത്രവും സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ വലിയ ചർച്ചയായി. 

View this post on Instagram

Tassel fun. #grammys

A post shared by Priyanka Chopra Jonas (@priyankachopra) on

 

നിക് ജോനാസിന്റെ സഹോദരൻമാരായ കെവിന്‍ ജൊനാസും ജോ ജൊനാസും അവരുടെ ഭാര്യമാരും ഗ്രാമി അവാർഡ്സിന്റെ വേദിയിൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രിയങ്ക ചോപ്ര പങ്കുവച്ചു. 

 

ജൊനാസ് സഹോദരൻമാർക്ക് ഗ്രാമി പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ചിരുന്നു. പുരസ്കാര നിശയിൽ മൂവരും ഒരുമിച്ച് പ്രകടനം കാഴ്ചവച്ചത് ഏറെ ശ്രദ്ധേയമായി. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com