ADVERTISEMENT

ലോക്ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം ഗായിക കെ.എസ്.ചിത്രയുടെ പാട്ട്. പലയിടത്തും താമസിക്കുന്ന കുടുംബത്തിലെ പുത്തൻതലമുറക്കാരെ ചേർത്താണ് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിത്ര പാട്ടൊരുക്കിയത്. 

 

സഹോദരിയും ഗായികയുമായ കെ.എസ്.ബീനയുടെ മകൾ വർഷ വേണുഗോപാൽ, സഹോദരൻ കെ.എസ്.മഹേഷിന്റെ മക്കളായ മാളവിക മഹേഷ്, മൈഥിലി മഹേഷ് എന്നിവരാണു ചിത്രയൊടൊപ്പം ‘കുന്നിമണി ചെപ്പുതുറന്ന്’ എന്ന പാട്ടു പാടൻ വിഡിയോയയിൽ ഒരുമിച്ചത്. നേരത്തെ മലയാളത്തിലെ മറ്റു ഗായകർക്കൊപ്പവും ഇതേ രീതിയിൽ  ചിത്ര ലോക്ഡൗൺ കാലത്ത് പാട്ടു പാടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com