ADVERTISEMENT

മനോരമ മ്യൂസിക്കിന്‍റെ രണ്ടാമത് നവരാത്രി സംഗീതോത്സവത്തിലെ എട്ടാം ദിവസമായ ഇന്ന് രണ്ട് കച്ചേരികളാണ് അവതരിപ്പിക്കുന്നത്. 

 

വൈകിട്ട്  6.30ന് ഹരീഷ് ശിവരാമകൃഷ്ണന്‍റെ സംഗീതക്കച്ചേരി. വയലിൻ തിരുനല്ലൂർ അജിത് കുമാർ, മ‍ൃദംഗം ഐമനം ചന്ദ്രകുമാർ, ഘടം കണ്ണൻ തൃപ്പൂണിത്തുറ.

 

രാത്രി 8ന് രണ്ടാമത്തെ കച്ചേരി അവതരിപ്പിക്കുന്നത് സംഗീതം പത്മനാഭന്‍. വയലിൻ പാണാവള്ളി വിജയകുമാർ, മ‍ൃദംഗം വി.ആർ നാരായണ പ്രകാശ്, മുഖർശംഖ് പയ്യന്നൂർ ഗോവിന്ദപ്രസാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com