ADVERTISEMENT

ഭർത്താവ് ഡോ.വിഷ്ണു ഗോപാലിനൊപ്പം ചുവടുവച്ച് നടി ശിൽപ ബാല. വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും ഗംഭീര പ്രകടനം. 

 

ശിൽപ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സയനോര ഫിലിപ്, അപർണ തോമസ്, ഷഫ്ന, അൻസിബ ഹസ്സൻ, ആര്യ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ കമന്റുകളുമായി എത്തി.

 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് ശിൽപ ബാല. മുൻപും ഭർത്താവിനൊപ്പമുള്ള നൃത്ത വിഡിയോകൾ താരം പങ്കുവച്ചിട്ടുണ്ട്. ശിൽപയുടെ അനിയത്തിയുടെ വിവാഹവേളയിൽ ഇരുവരും ഒരുമിച്ചു ചുവടുവച്ചതിന്റെ വിഡിയോ വൈറൽ ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com