ADVERTISEMENT

അമ്മ ലൈലയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ അമൃത സുരേഷും അഭിരാമിയും. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഇരുവരുടേയും ആശംസ. 

 

‘ഞങ്ങളുടെ പൊന്നമ്മക്കു പിറന്നാൾ ചക്കര ഉമ്മ’ എന്ന അടിക്കുറിപ്പോടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം അമൃത പങ്കുവച്ചു. ‘പിറന്നാൾ ആശംസകൾ, ഞങ്ങളുടെ നിലവിളക്ക്’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ വിഡിയോ പോസ്റ്റ് ചെയ്താണ് അഭിരാമിയുടെ ആശംസ. 

 

ഇരുവരുടേയും സമൂഹമാധ്യമക്കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. നിരവധി പേർ ലൈലയ്ക്കു പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com