ADVERTISEMENT

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക അഭയ ഹിരണ്‍മയി. ഫ്ലോറൽ ക്രോപ് ടോപ്പും ജീൻസും ആണ് അഭയ ധരിച്ചത്. സിംപിൾ മേക്കപ്പും ഹെയർസ്റ്റൈലും അഭയയുടെ ലുക്ക് പൂർണമാക്കുന്നു. 

 

ചിത്രങ്ങൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന കമന്റോടെയാണ് പലരും അഭയയെ പ്രശംസിക്കുന്നത്. 

 

മുൻപും അഭയ ഹിരൺമയിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ ആയിട്ടുണ്ട്. ഗായികയുടെ വസ്ത്രധാരണ രീതിക്ക് ആരാധകർ ഏറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com