ആ സ്റ്റെപ്പുകൾ ഇവിടെയുണ്ട്, ഇങ്ങനെ ആടണം, നാട്ടു നാട്ടു!

hook-step-main
SHARE

നാട്ടു നാട്ടു ഗാനം ജനഹൃദയങ്ങളിൽ എത്തിയതിനു പിന്നിൽ പ്രധാന പങ്കുവഹിച്ച 3 ഹുക്ക് സ്റ്റെപ്പുകൾ പരിചയപ്പെടാം. 

hook-step1

എന്താണ് ഹുക്ക് സ്റ്റെപ്പ്? 

ഒരു സിനിമാറ്റിക് ഡാൻസിലേക്ക് കാഴ്ചക്കാരെ ‘കൊളുത്തിയിടുന്ന’ പ്രധാന സ്റ്റെപ്പുകളാണ് ഹുക്ക് സ്റ്റെപ്പ് അഥവാ സിഗ്നേച്ചർ സ്റ്റെപ്പ്. ആ നൃത്തത്തിന്റെ ജീവൻ മുഴുവൻ അതിലുണ്ടാകും. ഓർമയില്‍ തെളിഞ്ഞു നിൽക്കുന്ന കാഴ്ച ഒരുക്കുകയാണ് ഈ ആവർത്തന സ്റ്റെപ്പുകളുടെ ലക്ഷ്യം. 

hook-step2

യുക്രെയ്നിലെ പ്രസിഡന്റിന്റെ മനോഹരമായ കൊട്ടാരത്തിനു മുന്നിൽ ഒരുക്കിയ സെറ്റിൽ അണിനിരന്നത് പകരക്കാർ ഉൾപ്പെടെ 150 ഡാൻസർമാർ

hook-step3
hook-step4

പിന്നണിയിൽ കാഴ്ചക്കാരും മറ്റുമായി എത്തിയത് 400 ജൂനിയർ ആക്ടര്‍മാർ. 

hook-step5

പ്രേം രക്ഷിത് ആണ് പാട്ടിന്റെ നൃത്തസംവിധായകൻ. 2 മാസം വേണ്ടിവന്നു നൃത്തം ചിട്ടപ്പെടുത്താൻ. 

hook-step6

റിഹേഴ്സലിനും ഷൂട്ടിനും വേണ്ടി 20 ദിവസമെടുത്തു. ‘അസാധ്യമെന്നു തോന്നുന്ന ഈ കാര്യം സാധ്യമായത് രാജമൗലിയുടെ കഠിനാധ്വാനം കൊണ്ടാണെന്ന് പ്രേം രക്ഷിത് പറയുന്നു.

hook-step7

കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണു നാട്ടു നാട്ടു ആലപിച്ചത്. വരികൾ കുറിച്ചത് ചന്ദ്രബോസ്. 

hook-step8
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS