ADVERTISEMENT

വിഷ്ണു ജി. സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ഇഷാര എന്ന സംഗീത ആൽബം മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഗാനത്തിനു ലഭിക്കുന്നത്.

 ഷാസ് വെള്ളികിണ്ണം എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ഷാജി കെ. വർഗീസ് വരികൾ എഴുതി, വിജീഷ് നായർ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആസിം സലിമാണ്. 

കർണാടക, കുടക് സ്വദേശിനി നിഹാരിക മുത്തപ്പയും, വിനു ജി.യും പ്രധാന വേഷങ്ങളിലെത്തുന്ന "കവിതയായ് പൂക്കുമെൻ " എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

എഡിറ്റിങ് ചെയ്തിരിക്കുന്നത് വിനു ജി.

English Summary:

Watch Ishaara Music Album

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com