പുതിയ ഹ്യുണ്ടായ് വെർന എത്തി

new-Hyundai-Verna-has-arrived
ഹ്യുണ്ടായ് വെർനയുടെ പുതിയ മോഡൽ ന്യൂഡൽഹി എയ്റോസിറ്റിയിൽ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ ഉൻസു കിം, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ തരുൺ ഗാർഗ് എന്നിവർ ചേർന്ന് അവതരിപ്പിച്ചപ്പോൾ.
SHARE

കൊച്ചി∙ ഹ്യുണ്ടായ് മിഡ്സൈസ് സെഡാൻ വെർനയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 10.90 ലക്ഷം മുതൽ 17.38 ലക്ഷം രൂപ വരെയാണ് ഷോറൂം വില. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ ടർബോ എൻജിൻ മോഡലുകൾ ലഭ്യമാണ്. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളുണ്ട്.  രണ്ട് എൻജിൻ ഓപ്ഷനിലുമായി 18.6 മുതൽ 20.6 വരെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ആറ് എയർ ബാഗ് ഉൾപ്പെടെ 30 സുരക്ഷാ ഫീച്ചറുകൾ വാഹനത്തിനുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA