തസ്തിക: ചീഫ് ഗെയിമിങ് ഓഫിസർ പ്രതിഫലം: 10 ലക്ഷം രൂപ

SHARE

സ്മാർട്ഫോൺ കമ്പനിയായ ഐക്യൂ(iQOO) 10 ലക്ഷം രൂപ (6 മാസത്തേക്ക്) പ്രതിഫലം നൽകി ചീഫ് ഗെയിമിങ് ഓഫിസറെ നിയമിക്കുന്നു. മികച്ച ഗെയിമിങ് സ്മാർട്ഫോൺ നിർമിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തലമുറയിൽ നിന്നൊരു ഗെയിമറെ തന്നെ ഫോണിന്റെ രൂപകൽപനയിൽ സഹായിക്കാനായി നിയോഗിക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഐക്യൂ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.  11 ആണ് അവസാന തീയതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.