ആൾട്ടോ കെ10 ടൂർ എച്ച്1 വിപണിയിൽ
Mail This Article
×
ന്യൂഡൽഹി∙ ആൾട്ടോ കെ10 അടിസ്ഥാനമാക്കി വാണിജ്യാവശ്യത്തിനുള്ള ഹാച്ച്ബാക്ക് കാർ ടൂർ എച്ച്1 മാരുതി സുസുക്കി പുറത്തിറക്കി. പെട്രോൾ വകഭേദത്തിന് 4.8 ലക്ഷം രൂപയാണ് ഷോറൂം വില. സിഎൻജി ഇന്ധന മോഡലിന് 5.7 ലക്ഷം രൂപ. ഒരു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന്. 24.60 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. സിഎൻജി പതിപ്പിന് 34.46 കിലോമീറ്ററും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.