ADVERTISEMENT

പട്ന ∙ നിതീഷിന്റെ പുതിയ ചാട്ടത്തെ പരിഹസിച്ച് രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യയുടെ പോസ്റ്റ് വിവാദമായി. മാലിന്യം തിരികെ ചവറ്റുകുട്ടയിലെത്തിയെന്നായിരുന്നു എൻഡിഎയിലേക്കുളള മടക്കത്തെക്കുറിച്ചു സമൂഹമാധ്യമമായ എക്സിൽ രോഹിണിയുടെ പോസ്റ്റ്. സിംഗപ്പൂരിൽ താമസിക്കുന്ന രോഹിണി ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. വിവാദമായേക്കാവുന്ന മറ്റു പോസ്റ്റുകളും പിൻവലിച്ചു.

‌ഉദ്ദേശിച്ചത് പ്രധാനമന്ത്രി മോദിയെയാണെന്നും നിതിഷിനെയല്ലെന്നും വിശദീകരിച്ച് ആർജെഡി രംഗത്തെത്തിയിരുന്നു.

English Summary:

'Garbage goes back to dustbin': Lalu Yadav's daughter Rohini Acharya targets Nitish Kumar as he dumps RJD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com