ADVERTISEMENT

∙ കേരളത്തിൽ ഓരോ 100 പേർക്കുമുള്ളത് 89 ഇന്റർനെറ്റ് കണക്‌ഷൻ വീതം. മൊബൈൽ ഫോണിലെ ഇന്റർനെറ്റ് അടക്കമാണിത്. ഗ്രാമങ്ങളിലാണു കൂടുതൽ; ഓരോ 100 പേർക്കും 172 കണക്‌ഷൻ, നഗരങ്ങളിൽ 62

∙ ദേശീയതലത്തിൽ ഓരോ 100 പേർക്കും 63 കണക്‌ഷൻ.

നഗരങ്ങളിൽ ഓരോ 100 പേർക്കും 107 കണക്‌ഷൻ, ഗ്രാമങ്ങളിൽ 39

∙ കേരളത്തിൽ ആകെ ഇന്റർനെറ്റ് കണക്‌ഷൻ 3.19 കോടി

നഗരങ്ങളിൽ 1.68 കോടി, ഗ്രാമങ്ങളിൽ 1.5 കോടി

∙ രാജ്യത്ത് ആകെ ഇന്റർനെറ്റ് കണക്‌ഷൻ 88.12 കോടി

കൂടുതൽ കണക്‌ഷനുകളുള്ള സംസ്ഥാനം: മഹാരാഷ്ട്ര (10.31 കോടി)

∙ പ്രതിമാസം 17 ജിബി

രാജ്യത്ത് മൊബൈൽ ഫോൺ ഉപയോക്താക്കളുടെ പ്രതിമാസ ശരാശരി ഇന്റർനെറ്റ് ഡേറ്റ ഉപയോഗം: 17.01 ജിബി.

കോവിഡിനു മുൻപ് 2019ലെ ശരാശരി 9.77 ജിബി

കഴിഞ്ഞ 2 വർഷത്തിനിടെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിലുള്ള വളർച്ച: 16.44%

അവലംബം: ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ 2022–23ലെ കണക്ക്

English Summary:

Kerala @ Internet; 89 connections for every 100 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com