ADVERTISEMENT

മറയൂർ ∙ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ഒറ്റയാൻ തകർത്തു. കീഴാന്തൂരിൽ നിത്യാനന്ദന്റെ കാറാണു തകർത്തത്. ഇന്നലെ പുലർച്ചെ 5ന് ആണു സംഭവം. രാത്രി മറയൂർ – കാന്തല്ലൂർ റോഡിൽ കറങ്ങി നടന്ന കാട്ടാനയെ ഗ്രാമവാസികൾ ഓടിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണു കച്ചാരം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഇറങ്ങി, വീടിനു മുൻവശത്തു നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത്.

English Summary:

Wild elephant distroyed the car glass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com