പത്തനംതിട്ട∙ തദ്ദേശതിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ തോൽവിയിൽ ഏഴ് സിപിഎം ഏരിയ കമ്മിറ്റി നേതാക്കൾക്ക് താക്കീത്. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പുറത്താക്കുമെന്നാണ് താക്കീത്. നേരത്തെ ഏരിയ സെക്രട്ടറിയെ മാറ്റിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നടപടി.
Content Highlights: Local Elections Pathanamthitta, CPM