സീറ്റില്ല; കോൺഗ്രസിലെ പദവികൾ രാജിവച്ച് പി.മോഹൻരാജ്, രമണി പി.നായർ
Mail This Article
×
പത്തനംതിട്ട∙ ആറന്മുളയിൽ സീറ്റു ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ് പാർട്ടിയിലെ പദവികൾ രാജിവച്ചു.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കെപിസിസി സെക്രട്ടറി രമണി പി.നായർ സ്ഥാനം രാജിവച്ചു. ആദ്യഘട്ടത്തിൽ വാമനപുരം മണ്ഡലത്തിൽ രമണിയെ പരിഗണിച്ചിരുന്നു.
English Summary: Congress leaders resigned from party posts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.