‘ജനങ്ങളെ അറിയുന്ന, അവരുടെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ആയിരിക്കണം ഒരു ജനപ്രതിനിധി. ഒരു എംഎൽഎ എങ്ങനെയായിരിക്കണം എന്ന പൊതുസമൂഹത്തിന്റെ സങ്കൽപംതന്നെ മാറ്റുകയാണ് എന്റെ ലക്ഷ്യം.’– പറയുന്നത് സാമൂഹിക പ്രവർത്തകനും തവനൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ഫിറോസ് കുന്നംപറമ്പിൽ. സമൂഹമാധ്യമം വഴി നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിലൂടെ കേരളത്തിനു മൊത്തം സുപരിചിതനാണ് ഫിറോസ്.
HIGHLIGHTS
- വിശാലമായി ചിന്തിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്
- ഞാൻ ഒരു തുറന്ന പുസ്തകം, മറച്ചുവയ്ക്കാൻ ഒന്നുമില്ല
- ലീഗ് അനുഭാവിയാണ്, പക്ഷേ ആ വേർതിരിവ് യുഡിഎഫിൽ ഇല്ല