2009 ആയപ്പോഴേക്കും പുതിയ 16, 17 ടവറുകൾക്കായി ഈ ഉദ്യാനം കാര്യമായി തന്നെ തുടച്ചുനീക്കപ്പെട്ടു. ഇതു ഗുരതര വീഴ്ചയാണ്. പുതിയ 2 ടവറുകളും പ്രത്യേക ഘട്ടമായി പരിഗണിക്കാൻ കഴിയില്ല. ഇത് ആദ്യ പദ്ധതിയുടെ തുടർച്ചയായി മാത്രമേ കാണാൻ കഴിയു– എന്നിങ്ങനെ വ്യക്തമാക്കിയാണ് എമിറാൾഡ് കോർട്ട് പ്രോജക്ടിൽ നിയമലംഘനം നടന്നതായി കോടതി വിധിച്ചത്. Supertech Twin Tower Demolition
HIGHLIGHTS
- ‘വമ്പൻ സമുച്ചയം 10 സെക്കൻഡ് കൊണ്ട് നിലംപൊത്തും’
- അരമണിക്കൂർ എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം നിരോധിക്കാനും പദ്ധതി!
- ദൗത്യം പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഓഗസ്റ്റ് 28നു കഴിയും