മൂന്നു കാലം, മൂന്നു വനിതകൾ.... പക്ഷേ, സിപിഎമ്മിൽ സമീപനങ്ങൾക്ക് മാത്രം ഒരു മാറ്റവുമില്ല. പറഞ്ഞു പറ്റിക്കൽ എന്നോ പറയാതെ പറ്റിക്കൽ എന്നോ ഒക്കെ പറയാവുന്ന തരത്തിലുള്ള മൂലയ്ക്കിരുത്തൽ. കെ.ആർ. ഗൗരിയമ്മയുടെയും സുശീല ഗോപാലന്റെയും പാതയിലൂടെയാണോ കെ.കെ. ശൈലജയും നീങ്ങുന്നത്. കെ.കെ. ശൈലജയെ പാർട്ടിയിൽ ഒരു വിഭാഗം ഭയക്കുന്നുണ്ടോ. K.K. Shailaja
HIGHLIGHTS
- കെ.ആർ. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും പിന്നാലെ കെ.കെ. ശൈലജയെയും ‘ഭയം’?