ആദ്യഘട്ട പ്രചാരണം രണ്ടുനാള്‍ കൂടി; മല്ലികാർജുൻ ഖർഗെ ഗുജറാത്തിൽ

Mallikarjun Kharge (Photo by Sajjad HUSSAIN / AFP)
മല്ലികാർജുൻ ഖർഗെ (Photo by Sajjad HUSSAIN / AFP)
SHARE

അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ദ്വിദിന പ്രചാരണ പരിപാടികൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സംസ്ഥാനത്തെത്തി. സൂറത്ത്, നർമദ എന്നിവിടങ്ങളിലെ പ്രചാരണ റാലികളെ ഖർഗെ അഭിസംബോധന ചെയ്യും. പ്രചാരണം സംബന്ധിച്ച അവലോകനവും നടത്തും.

തിരഞ്ഞെടുപ്പ് നിരീക്ഷകനും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും സംസ്ഥാനത്തുണ്ട്. കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെതിരെ നടത്തിയ രൂക്ഷ വിമർശനം ഗെലോട്ടുമായി ഖർഗെ ചർച്ച ചെയ്യും.

English Summary: Assembly Elections: Mallikarjun Kharge to Campaign in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS