ഡമാസ്കസ് വിമാനത്താവളത്തിൽ മിസൈലാക്രമണം; നാലുപേർ മരിച്ചു, പ്രവർത്തനം നിലച്ചു

damascos-airport
ഡമാസ്കസ് വിമാനത്താവളം (Photo: Twitter/@FRANCE24)
SHARE

ഡമാസ്കസ്∙ സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ വിമാനത്താവളത്തിനുനേരെ മിസൈലാക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെ ഒരു ഭാഗം തകർന്നു. പ്രവർത്തനം നിലച്ച അവസ്ഥയാണ്. 

ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് സിറിയ ആരോപിച്ചു. ഏഴുമാസത്തിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തിൽ മിസൈൽ പതിക്കുന്നത്.

English Summary: Syria's Damascus Airport Out Of Service After Israeli Strikes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS