ഓശാന ഞായര്‍ ആചരിച്ച് വിശ്വാസികൾ; ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം

Palm Sunday | Photo: Josekutty Panackal / Manorama
അങ്കമാലി തുറവൂർ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിലെ ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

തിരുവനന്തപുരം ∙ വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും.

Palm Sunday | Photo: Josekutty Panackal / Manorama
അങ്കമാലി തുറവൂർ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിലെ ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിലാണ് ക്രൈസ്തവ സമൂഹം ഓശാന ഞായര്‍ ആചരിക്കുന്നത്.

Palm Sunday | Photo: Rinku Raj Mattancheriyil / Manorama
തിരുവനന്തപുരം സെന്റ് ജോസഫ്സ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രലിലെ ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
Palm Sunday | Photo: Josekutty Panackal / Manorama
അങ്കമാലി തുറവൂർ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിലെ ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
Palm Sunday | Photo: Josekutty Panackal / Manorama
അങ്കമാലി തുറവൂർ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിലെ ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
Palm Sunday | Photo: Rinku Raj Mattancheriyil / Manorama
തിരുവനന്തപുരം സെന്റ് ജോസഫ്സ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രലിലെ ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

Content Highlight: Christian community celebrates Palm Sunday today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS