ADVERTISEMENT

ശ്രീനഗർ∙ ലഡാക്കിലെ കാർഗിലിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പതിനൊന്നു പേർക്ക് പരുക്കേറ്റു. ഇവിടുത്തെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. ദ്രാസിലെ കബഡി നല്ല മേഖലയിലുള്ള കടയിൽവച്ച് ‘സംശയാസ്പദമായ’ ഒരു വസ്തു പൊട്ടിത്തെറിച്ചെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഷ്യം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

English Summary: 3 killed, 11 injured in explosion in Ladakh's Kargil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com