ADVERTISEMENT

തിരുവനന്തപുരം∙ ഉത്രാടദിനത്തിൽ സംസ്ഥാനത്ത് ബെവ്‍കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെനിന്നു വിറ്റത്. 1.01 കോടി രൂപയ്ക്കു മദ്യവിൽപ്പന നടന്ന കൊല്ലം ആശ്രമം പോർട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശ്ശേരിയിൽ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. അന്തിമ വിറ്റുവരവ് കണക്കു പുറത്തുവരുമ്പോൾ വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്‍കോ എം‍‍ഡി വിശദീകരിക്കുന്നത്.

Read Also: പൂക്കളമിട്ട് സദ്യയൊരുക്കി മലയാളി; ഒത്തുചേരലിന്റെ തിരുവോണം 

English Summary: Liquor worth 116 crore sold on Uthradam Day throug bevco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com