ADVERTISEMENT

വെള്ളമുണ്ട∙ പുളിഞ്ഞാലില്‍ വീടിനു മുന്നിലെ റോഡില്‍ ഇറങ്ങിയ മൂന്നു വയസ്സുകാരി ജീപ്പ് ഇടിച്ച് മരിച്ചു. വെള്ളമുണ്ട മടത്തുംകുനി ഇസ്മായിലിന്റെയും റൈഹാനത്തിന്റെയും മകള്‍ അന്‍ഫാ മറിയം ആണു മരിച്ചത്. അപകടത്തില്‍പ്പെട്ട ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

English Summary: Three year old girl died in Wayanad after a jeep hit her 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com