ADVERTISEMENT

ചെന്നൈ∙ പനി സ്ഥിരീകരിച്ചതിനെ തുടർന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. കഴിഞ്ഞ ദിവസം ചുമയും പനിയും അനുഭവപ്പെട്ടിരുന്നെങ്കിലും വൈദ്യപരിശോധനയിൽ വൈറൽ പനിയാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമല്ലെന്നും വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com