ADVERTISEMENT

പാലക്കാട്∙ സബ് റജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ആലത്തൂർ സബ് റജിസ്ട്രാർ ഓഫീസിലാണ് പരിശോധന. ഇവിടെ രാത്രി വൈകിയും പരിശോധനകൾ തുടരുകയാണ്. പരിശോധനയ്‌ക്കിടെ കണക്കിൽ‌പ്പെടാത്ത 9,400 രൂപയാണ് കണ്ടെത്തിയത്. ആധാരം റജിസ്റ്റർ ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ കമ്മിഷൻ വാങ്ങുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

English Summary:

Vigilance Raid in Palakkad Alathur Sub Registrar Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com