ADVERTISEMENT

കോഴിക്കോട്∙ കോടഞ്ചേരി കണ്ടപ്പൻചാലിൽ പുള്ളിപ്പുലിയെ കണ്ടെത്തി. കോടഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആനക്കാംപൊയിൽ മിനി ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്.

Read More:ഡെങ്കിപ്പനിക്ക് വാക്സീൻ വൈകില്ല; കുട്ടികളിലെ ഡെങ്കിയും പരിഗണിക്കും

മിനി ജലവൈദ്യുതി പദ്ധതിയുടെ സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

English Summary:

A Leopard was found in Kodanchery in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com