ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി–കൊച്ചി വിസ്താര വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. വൈകിട്ട് 4.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർക്കു പകരം സംവിധാനം വിമാന കമ്പനി ഒരുക്കിയിട്ടുമില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ. ഇന്നലത്തെ യാത്രമുടങ്ങിയ യാത്രക്കാർക്കും ഇന്നത്തേക്ക് ടിക്കറ്റ് നൽകിയിരുന്നു. പകരം വിമാനത്തെപ്പറ്റി കൃത്യമായ മറുപടി നൽകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. 

English Summary:

Delhi Kochi Vistara flight cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com