തയ്‌വാൻ പ്രസിഡന്റ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു

tsai-Ing-wen
സായ് ഇങ്‍വെൻ
SHARE

തായ്പേയ് ∙ പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് തയ്‌വാന്റെ പ്രസിഡന്റ് സായ് ഇങ്‍വെൻ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി അധ്യക്ഷ പദവി രാജിവച്ചു. പ്രതിപക്ഷ നാഷനലിസ്റ്റ് പാർട്ടിക്കായിരുന്നു തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയം.

English Summary: Taiwan president Tsai Ing-wen resigns as party chief

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS