വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. അവിടെയെത്തിയാൽ സന്തോഷത്തോടെ ജീവിക്കാമെന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം. സത്യമാണ്, സന്തോഷമേറെയുണ്ട്. പക്ഷേ പഠനത്തിനോ തൊഴിൽ തേടിയോ ഫിൻലൻഡിലേക്കു പറക്കും മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 3 മാസം സൂര്യപ്രകാശമേൽക്കാത്ത സ്ഥലം പോലുമുണ്ട് അവിടെ. ഫിൻലൻഡിലെ ഭക്ഷണം, ജീവിതച്ചെലവ്, ജോലി, കാലാവസ്ഥ, ആരോഗ്യം, പഠനം, ഭാഷ തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി എഴുതുകയാണ് ലേഖിക, ഒപ്പം അവിടെ പഠിക്കുന്ന, ജീവിക്കുന്ന മലയാളികളുടെ അനുഭവങ്ങളും...
HIGHLIGHTS
- വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. അവിടെയെത്തിയാൽ സന്തോഷത്തോടെ ജീവിക്കാമെന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം. സത്യമാണ്, സന്തോഷമേറെയുണ്ട്. പക്ഷേ പഠനത്തിനോ തൊഴിൽ തേടിയോ ഫിൻലൻഡിലേക്കു പറക്കും മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 3 മാസം സൂര്യപ്രകാശമേൽക്കാത്ത സ്ഥലം പോലുമുണ്ട് അവിടെ. ഫിൻലൻഡിലെ ഭക്ഷണം, ജീവിതച്ചെലവ്, ജോലി, കാലാവസ്ഥ, ആരോഗ്യം, പഠനം, ഭാഷ തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി എഴുതുകയാണ് ലേഖിക, ഒപ്പം അവിടെ പഠിക്കുന്ന, ജീവിക്കുന്ന മലയാളികളുടെ അനുഭവങ്ങളും...