ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടമായവരുടെയും ആത്മഹത്യയിലേക്ക് നീങ്ങിയവരുടെയും കഥകൾ കേരളത്തിന് അപരിചിതമല്ല. ഇത്തരത്തിൽ, പണം ഉൾപ്പെട്ട ഗെയിമുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ട പ്രകാരം ഏതെല്ലാം ഗെയിമുകൾക്ക്, എങ്ങനെയായിരിക്കും നിയന്ത്രണം? ഓൺലൈൻ ഗെയിമിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മൂന്നാറില്‍ പോയി അടിച്ചുപൊളിച്ചെന്നു പരസ്യത്തിൽ പറഞ്ഞവർ കുടുങ്ങുമോ? കുട്ടികൾക്ക് എന്തെല്ലാം നിയന്ത്രണം വരും? ഗെയിം കമ്പനികൾ ഇനി എന്തെല്ലാം ശ്രദ്ധിക്കണം? തുങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാൻ പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിലേക്ക് ഒഴുകിയെത്തി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com