പതിയെത്തുടങ്ങി, പാഞ്ഞുകയറി പരാഗ്; ‘പന്തിന്റെ’ കാറ്റഴിച്ചുവിട്ട് രാജസ്ഥാൻ
Mail This Article
×
9 - 0 ഐപിഎൽ 17–ാം സീസണിന്റെ സ്കോർ ബോർഡ് ഇപ്പോൾ ഇങ്ങനെയാണ്. ഹോം മത്സരങ്ങൾ കളിച്ച 9 ടീമുകൾക്കും വിജയം. എവേ മാച്ചുകൾക്കെത്തിയ 9 ടീമുകൾക്കും നിരാശയോടെ മടക്കം. ഇതിന്റെ അവസാന ഇര ഡൽഹി ക്യാപിറ്റൽസും. തുടര്‍ച്ചയായ രണ്ടാം പരാജയം. ആതിഥേയരായ രാജസ്ഥാന് തുടർച്ചയായ രണ്ടാം വിജയവും പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനവും. ഡൽഹി ക്യാപിറ്റൽസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ഏറ്റവും മനോഹരമായ കാഴ്ച രണ്ട് ഇന്നിങ്സുകളുടെയും അവസാന ഓവറുകളായിരുന്നു. രണ്ടിലും തിളങ്ങിയത് രാജസ്ഥാൻ താരങ്ങളും. ബാറ്റുകൊണ്ട് റിയാൻ പരാഗും പന്തുകൊണ്ട് ആവേശ് ഖാനും.
English Summary:
Rian Parag's Explosive Innings Secure Rajasthan's Victory Against Delhi Capitals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.