ഒരു വാർത്തയിലേക്കെങ്കിലും കണ്ണോടിക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഉണ്ടാകില്ല. ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. ഇത്തരത്തിൽ കഴിഞ്ഞ 10 ദിവസങ്ങൾക്കിടയിൽ മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർ ചർച്ചചെയ്ത വാർത്തകൾ ഒട്ടേറെയാണ്. ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീടു മുതൽ, ജാലിയൻ വാലാബാഗിലേക്കും കാലാപാനിയിലേക്കും ഉൾപ്പെടെ ഭൂതകാലത്തിന്റെ നിലവിളികളും നിശബ്ദതയും ഇന്നും തളംകെട്ടി നിൽക്കുന്ന, ഭീതി ചിറകടിക്കുന്ന ‘ഡാർക്ക് ടൂറിസം’ കേന്ദ്രങ്ങളിലേക്ക് പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com