90 മിനിറ്റ് യാത്ര ഇനി 20 മിനിറ്റിൽ; പ്രതിവർഷം ലാഭം ഒരു കോടി ലീറ്റർ ഇന്ധനം; അറിയാം ഈ കടൽപ്പാലത്തിന്റെ അദ്ഭുതങ്ങൾ
Mail This Article
×
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ പന്ത്രണ്ടാമത്തെ കടൽപ്പാലം... മുംബൈ ട്രാൻസ്ഹാർബർ ലിങ്കിന്റെ പല വിശേഷണങ്ങളിൽ ചിലത് മാത്രമാണിത്. കടലിൽ വികസനത്തിന്റെ കയ്യൊപ്പ് ചാർത്തി മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ജനുവരി 12 ന് രാജ്യത്തിനു സമർപ്പിക്കും. മുംബൈ ശിവ്‌രിയിൽനിന്നു നവിമുംബൈയിലെ നാവസേവയിലേക്ക് 22 കിലോമീറ്റർ നീളത്തിലാണ് കടൽപ്പാലം. 17,843 കോടി രൂപയാണ് നിർമാണച്ചെലവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.