വാർത്തകൾ അറിയുക എന്നതിലുപരി, വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യുക എന്നത് മലയാളിയുടെ ശീലമാക്കിമാറ്റിയ മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്തത് ഒട്ടേറെ വാർത്തകൾ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച വിവരങ്ങൾ, ഡ്രൈവിങ് ടെസ്റ്റില്‍ വരാനിരിക്കുന്ന മാറ്റങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരുടെ ഡിഎ കുടിശിക, ഇനിയും പുകയടങ്ങാത്ത എക്സാലോജിക് വിവാദം, ലക്ഷദ്വീപിലേക്ക് അതിവേഗം ഇന്റർനെറ്റ് എത്തിക്കുന്ന പുതിയ പദ്ധതി എന്നിവയെല്ലാം ഇത്തരം വാർത്തകളില്‍ ചിലതുമാത്രം... ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കി വിജയിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിയിലേക്കു കേരളവും കടക്കുന്നതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് നടപ്പാക്കാൻ തയാറെടുക്കുന്ന നടപടികൾ എന്തെല്ലാമെന്ന് അറിയാനും ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ വരുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് എന്തെല്ലാമെന്ന് മനസ്സിലാനുമായി പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്.

loading
English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week Part 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com