അടുത്ത 35 വർഷം സാമ്പത്തികനേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ള ജനങ്ങളാൽ സമ്പന്നമാണു രാജ്യം. എന്നാൽ, അധ്വാനശേഷിയുള്ളതുകൊണ്ടു മാത്രം അവ സ്വയമേ സാമ്പത്തിക നേട്ടമായി മാറണമെന്നില്ല. ജനസംഖ്യാലാഭത്തെ സാമ്പത്തികനേട്ടമാക്കി മാറ്റുന്നതിന് രാജ്യം കഠിനമായി പ്രയത്നിക്കേണ്ടിവരും. ഇതിനുള്ള പ്രധാന ഘടകങ്ങളാണ് തൊഴിൽ, വിദ്യാഭ്യാസം, വൈദഗ്ധ്യം, ആരോഗ്യസ്ഥിതി, കുറ്റമറ്റ ഭരണനിർവഹണം എന്നിവ
HIGHLIGHTS
- ജനസംഖ്യയിൽ ചൈനയെ മറികടക്കും
- സാമ്പത്തിക അസമത്വം മുതൽ തൊഴിലില്ലായ്മ വരെ നീളുന്ന വെല്ലുവിളികള്‍