കേന്ദ്ര നേതൃത്വങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ തിരനാടകങ്ങൾകണ്ടു പകച്ചു നിൽക്കുകയാണ് കേരളത്തിലെ രണ്ട് എൽഡിഎഫ് ഘടകകക്ഷികൾ. ജനതാദളിന്റെയും (എസ്) എൻസിപിയുടെയും നേതാക്കളും പ്രവർത്തകരും അനുഭവിക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. മുന്നണിയിലെ രണ്ടു ഘടകകക്ഷികളുടെ ബിജെപിബന്ധം എൽഡിഎഫിനെയും കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
HIGHLIGHTS
- കേന്ദ്രനേതൃത്വത്തിൽ രാഷ്ട്രീയ ചാഞ്ചാട്ടം. സംസ്ഥാന നേതൃത്വത്തിലാകട്ടെ മന്ത്രിസ്ഥാനം വീതംവയ്ക്കുന്നതിലുള്ള മുറുമുറുപ്പ്. ഈ പ്രശ്നങ്ങളിൽപെട്ട് ഉഴലുകയാണ് എൽഡിഎഫ് ഘടകകക്ഷികളായ എൻസിപിയും ജനതാദളും (എസ്).