‘വിട്ടുവീഴ്ചയെന്നത് ഒന്നാന്തരം കുടയാണ്, പക്ഷേ മോശം മേൽക്കൂരയാണ്’. പറഞ്ഞത് അമേരിക്കൻ കാൽപനിക കവി ജെയിംസ് റസ്സൽ ലൊവൽ(1819–1891). ഇങ്ങനെ ചിന്തിക്കുന്നവർ കടുംപിടിത്തക്കാരാണോയെന്നു സംശയം തോന്നാം. ആരും ഇഷ്ടപ്പെടാത്തവരാണ് കടുംപിടിത്തക്കാരെന്നതും ഓർക്കാം. ആരു വലിച്ചാലും വലിയുന്ന റബർച്ചരടാവരുത് നാം; പക്ഷേ
HIGHLIGHTS
- എതിരഭിപ്രായങ്ങളുള്ള സാഹചര്യത്തിൽ ഇരുകൂട്ടരും ഇരുപാതകളിലൂടെ പോയാൽ ആരും എങ്ങും എത്തുകില്ല. ഇവിടെയാണ് മധ്യമാർഗത്തിന്റെ പ്രസക്തി