ഹെഡ്മാസ്റ്റർ വരുന്നു’ എന്നു കേട്ടാൽ ഞെട്ടുന്ന സ്കൂൾ കുട്ടികളായിരുന്നു പണ്ടൊക്കെ. ‘പിടിച്ച് ഹെഡ്മാസ്റ്റർ ആക്കുമോ’ എന്നു പേടിച്ച് പിടികൊടുക്കാതെ അധ്യാപകർ പരക്കംപായുന്ന കാലമാണിത്. സ്കൂളിലെ ഉച്ചക്കഞ്ഞിക്കാശിനായി കൈ നീട്ടി യാചിക്കുക, കിട്ടാതെ വരുമ്പോൾ സ്വന്തം കീശയിൽ നിന്നെടുക്കുക, അതോടെ സ്വന്തം
HIGHLIGHTS
- ആറുവർഷം ചർച്ച നടത്തിയാണ് എഐ ക്യാമറ പദ്ധതി തീരുമാനിച്ചതെന്ന് സർക്കാർ കോടതിയിൽ. കമ്മിഷൻ റേറ്റ് തീരുമാനിക്കാൻ ഇത്ര ദീർഘചർച്ച ചരിത്രത്തിൽ ആദ്യമായിരിക്കും