2030ൽ ‘അപ്രതീക്ഷിത’ മരണങ്ങൾ ഒരു കോടിയോളമാകും;‘കൊലയാളി’ ഒറ്റയ്ക്കല്ല; ഉറക്കക്കുറവും ഉപ്പുതീറ്റയും വില്ലന്മാർ
Mail This Article
×
നടന്നുപോകുമ്പോൾ പെട്ടെന്നായിരിക്കും എന്തോ ക്ഷീണം പോലെ. അല്ല വെറും ക്ഷീണമല്ല. ശരീരമാകെ തളരുന്നപോലെ. തൊണ്ട വരളുന്നപോലെ. കൈകാലുകൾ കുഴയുന്ന പോലെ. ഫോണെടുത്ത് ആരെയെങ്കിലും ഒന്നു വിളിക്കാൻ പോലും കഴിയുംമുൻപേ, ആൾ വെട്ടിയിട്ട വാഴപോലെ മറിഞ്ഞുവീണിട്ടുണ്ടാകും. കുഴഞ്ഞുവീണു മരിച്ചവരുടെ കൂട്ടത്തിലേക്ക് ആ പേരുകൂടി എഴുതിച്ചേർക്കപ്പെടുകയായി. ഏറ്റവും നിശ്ശബ്ദനായ കൊലയാളിയായി വന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഒരു ജീവൻ കവർന്നുപോകുന്ന ഈ കൊലയാളിയെ മെഡിക്കൽ സയൻസിൽ സ്ട്രോക്ക് എന്നു വിളിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മസ്തിഷ്കത്തിനു ലഭിക്കുന്ന ഒരു അപ്രതീക്ഷിത പ്രഹരമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.