ലോക്സഭയിലെ പ്രസംഗങ്ങൾ മാനദണ്ഡമാക്കിയാൽ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര മികച്ച പ്രതിപക്ഷ എംപിയാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാര്യകാരണങ്ങൾ എണ്ണിപ്പറഞ്ഞ് മഹുവയെപ്പോലെ വിമർശിക്കുന്നവർ സഭയിൽ‍ കുറവാണ്. പാർലമെന്റിൽ മാത്രമല്ല, സുപ്രീം കോടതിയിലും പ്രതിപക്ഷദൗത്യബോധ്യം മഹുവ പ്രകടിപ്പിച്ചിട്ടുണ്ട്: ബിൽക്കീസ് ബാനോയുടെ പീ‍ഡകരെ വിട്ടയച്ചതും സിബിഐ, ഇ.ഡി ഡയറക്ടർ‍മാരുടെ കാലാവധി നീട്ടിയതും പൗരത്വനിയമം ഭേദഗതി ചെയ്തതും എതിർത്തുള്ള ഹർജികൾ ഉദാഹരണങ്ങൾ. ചുരുക്കത്തിൽ, മഹുവ നല്ലൊരു പൊളിറ്റിക്കൽ‍ ഫൈറ്ററാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com